നെയ്യാറ്റിൻകര: ഊരാംവിള തിരുഹൃദയ വിലാസം വീട്ടിൽ പരേതനായ ദേവ സഹായം നാടാരുടെ ഭാര്യ ജി. റോസിലി (95)നിര്യാതയായി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8ന്.