തിരുവനന്തപുരം: ചെമ്പഴന്തി അണിയൂർ, മർക്കസ് നഗർ ഉതൃട്ടാതിയിൽ സദാശിവൻ നായർ (81) നിര്യാതനായി. ഭാര്യ: ഗിരിജ കുമാരി. മക്കൾ: സന്ദീപ്, സന്തോഷ്, സംഗീത. മരുമക്കൾ: സൗമ്യ, പ്രവീൺ. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്.