
വെങ്ങാനൂർ: വെണ്ണിയൂർ പ്രിയാ നിവാസിൽ പ്രസന്നകുമാരി. എം. (72) നിര്യാതയായി. ഭർത്താവ്: ഗോപകുമാരൻ നായർ. ആർ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: പ്രിയ. ജി.പി, പ്രശാന്ത്. ജി.പി (ഷാജി ). മരുമകൻ: സന്തോഷ്. കെ.പി. ( സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, വിഴിഞ്ഞം). സഞ്ചയനം: വ്യാഴം രാവിലെ 8ന്.