തിരുമല: ഓടാൻകുഴി റസിഡന്റ്സ് അസോസിയേഷൻ എച്ച്. 188 റീനാ കോട്ടേജിൽ, തങ്കമണിയൻ (82) നിര്യാതനായി. ഭാര്യ: സലീലാബായി, മകൾ: റീന. മരുമകൻ: ജോൺ ബരേക്ക. സംസ്‌കാരം മലമുകൾ സെമിത്തേരിയിൽ. പ്രാർത്ഥന: ചൊവ്വാഴ്ച വൈകിട്ട് 4ന് വസതിയിൽ.