
പൂവാർ: പുല്ലുവിള ജോളി ഭവനിൽ സാറ ടീച്ചർ (71, റിട്ട. അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: ജോൺ ഫർണാണ്ടസ്. മക്കൾ: സുഷില ജോൺ, അലക്സി ജോൺ, ബിനോയ്. ജെ (ഏരിയാ മാനേജർ ടോറന്റ് ഫാർമ), മെർലിൻ ജോൺ (ടീച്ചർ, ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് പുല്ലുവിള), ഫെലിക്സ്. ജെ, ജോളി ജോൺ. മരുമക്കൾ: സ്വാരസ്, ആന്റണി, വിമല (ടീച്ചർ, ജി.വി.എച്ച്.എസ്. എസ് വേറ്റിനാട്), ഷാജു വിൻസെന്റ് (സെൻട്രൽ ജയിലിൽ പൂജപ്പുര) അനിത, സ്റ്റീഫൻ. സംസ്‌കാരം: ശനിയാഴ്ച രാവിലെ 10ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചർച്ചിൽ. പ്രാർത്ഥന:31ന് വൈകിട്ട് 3ന്.