കല്ലിയൂർ: കേളേശ്വരം കമല ശ്രീയിൽ ഉദയശ്രീ(51) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ (അശ്വതി ജ്വല്ലറി, പെരിങ്ങമ്മല). സഞ്ചയനം ഞായർ 9ന്.