1

നെയ്യാറ്റിൻകര : തിരുപുറം കാരയ്ക്കാവിള എൻ.എസ്. ഭവനിൽ നേശമണി (74)നിര്യാതനായി. ഭാര്യ: പി. ശാന്ത, മക്കൾ: എൻ.എസ്. ഷൈജു, എൻ.എസ്. ഷാജി, എൻ.എസ്. സനൽ മരുമക്കൾ: കെ. സുജാത, എസ്. ലില്ലിപുഷ്പം, പി.എസ്. പ്രീതമോൾ.സഞ്ചയനം തിങ്കൾ രാവിലെ 9ന്.