rehana

കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മയിലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ രെഹന രഘു ഇ.പി ഒന്നാം സ്ഥാനം നേടുന്നു