തിരുവനന്തപുരം: കരകുളം ആറാം കല്ല് കെ.കെ.വി നഗർ എ- 137ൽ അശോക് കുമാറിന്റെ മകൻ അഭിദേവ് (26) ദുബായിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ. അമ്മ: ജയകുമാരി. സഹോദരി: അജ്ഞനാദേവി.