വർക്കല: ഇടവാ വെൺകുളം കൽക്കൂട്ടംവിള ആർ.എസ് വില്ലയിൽ രാജേന്ദ്രൻനായർ (73) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: രാജിമോൻ, പരേതനായ സജിമോൻ, രശ്മി. മരുമക്കൾ: പ്രേമജ, അരുൺ. സഞ്ചയനം: 29ന് ചൊവ്വാഴ്ച രാവിലെ 7.30ന്.