s

തിരുവനന്തപുരം: കുറ്റിച്ചൽ പരിത്തിപ്പള്ളി കൊച്ചുകോണത്തു വീട്ടിൽ പരേതരായ രാമകൃഷ്ണപ്പണിക്കരുടേയും ദേവകിയുടെയും മകൻ സുധാകരപ്പണിക്കർ (84) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജയ. എസ്, പ്രിയാകുമാരി. എസ്, ബൈജു ചന്ത്രപാൽ. എസ്. മരുമക്കൾ: രാജൻ. വി, സുരേഷ് കുമാർ ആലമുക്ക് (ഗവ. ആയുർവേദ കോളേജ് കോട്ടൂർ)​, സിന്ധു. എസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.