കരകുളം : ഏണിക്കര കാട്ടുവിളാകം പത്മശ്രീയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (88) നിര്യാതയായി. മക്കൾ : പത്മകുമാരി അമ്മ, മോഹനൻ നായർ, വസന്തകുമാരി, സുശീലകുമാരി. മരുമക്കൾ : മോഹനൻ, രാജേശ്വരി, പരേതനായ സുരേഷ്‌കുമാർ, പരേതനായ ഭാസ്കരൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.