photo

ചിറയിൻകീഴ്: ശാർക്കര ബൈപാസ് റോഡിൽ കൃഷ്ണാസിൽ പരേതനായ ഭാർഗവന്റെ ഭാര്യ ആനന്ദവല്ലി. കെ(96) നിര്യാതയായി. മക്കൾ: വത്സല, ജയന്തി, സുരേഷ്,സുധീർ ( റിട്ട. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്), പരേതരായ വസുന്തര, വാസന്തി.
മരുമക്കൾ: ബാലകൃഷ്ണൻ, ചന്ദ്രബാബു,ധർമൻ, രത്നപ്പൻ,ഗീത,സിന്ധുജ.