lncpe

കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ ഓട്ടമത്സരത്തിൽ പങ്കെടുത്ത് ഓടിത്തളർന്ന മത്സരാർഥിയുടെ കാലുകൾ മസ്സാജ് ചെയ്യുന്ന സുഹൃത്ത്