ആർത്തുല്ലസിച്ച്... മഴ പെയ്‌തുണ്ടായ വെള്ളക്കെട്ടിൽ പരസ്‌പരം ചെളിതെറിപ്പിച്ച് കളിക്കുന്ന കുട്ടികൾ. തിരുവനന്തപുരം വെട്ടുതുറനിന്നുള്ള ദൃശ്യം