തിരുവനന്തപുരം: കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ പത്താം വാർഷികാഘോഷം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഷൺമുഖൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.വേലായുധൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എൻ.സ്വാമിനാഥൻ,ഡി.വിശ്വനാഥൻ നായർ,അരുവിക്കര ശശി,അശോകൻ കുറുങ്ങപ്പള്ളി,ടി.വി.മണിയപ്പൻ,എം.ആർ.സനിൽ കുമാർ,പി.സുരേഷ് കുമാർ, എം.രാമകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.