തിരുവനന്തപുരം : ന്യൂ രാജസ്ഥാൻ മാർബിൾസിൽ വമ്പിച്ച ദീപാവലി ഓഫർ ആരംഭിച്ചു. പ്രീമിയം ക്വാളിറ്റി 2ഃ2 ടൈൽസ് സ്ക്വയർഫീറ്റിന് 23- 24 രൂപയ്ക്ക് മറ്റു ചെലവുകളില്ലാതെ നൽകുമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ അറിയിച്ചു. പ്രീമിയം ക്വാളിറ്റി 4ഃ 2 ടൈൽസ് സ്ക്വയർഫീറ്റിന് 32- 33 രൂപയും ലഭിക്കും. വലുപ്പം കൂടിയ മറ്റു ടൈലുകളും ഈ വിലക്കുറവിൽ ഹോൾ സെയിൽ ഡിവിഷനിൽ നിന്നും വാങ്ങാം. കാജാരിയ, സൊമാനി, ജോൺസൺ എന്നീ പ്രമുഖ കമ്പനികളുടെ പുതിയ കളക്ഷനുമുണ്ട്. ബിൽഡേഴ്സിനും കോൺട്രാക്ടർമാർക്കും ഉപഭോക്താക്കൾക്കും കണ്ടെയ്നർ കണക്കിന് എടുക്കുന്നവർക്കും ഓഫർ ലഭ്യമാകും. ദീപാവലി പ്രമാണിച്ച് 229 കണ്ടെയ്‌നർ പുതിയ മോഡൽ ഡിജിറ്റൽ ടൈൽസാണ് ന്യൂ രാജസ്ഥാൻ മാർബിൾസ് രണ്ടു മാസത്തിനിടെ കേരളത്തിലെ എല്ലാ ഷോറൂമിലുമായി എത്തിച്ചത്.