വെഞ്ഞാറമൂട്: ജില്ലാ സ്‌പോർട്സ് വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന റഫറീസ് ക്ലിനിക്,റഫറീസ് ടെസ്റ്റ്‌ 30ന് രാവിലെ 10 മുതൽ കേരള സ്‌പോർട്സ് കൺസിൽ ഹാളിൽ നടത്തുന്നു. താത്പര്യമുള്ള കളിക്കാർ,വിരമിച്ച കളിക്കാർ, കോച്ച്,കായികാദ്ധ്യാപകർ എന്നിവർ ഇന്ന് രജിസ്റ്റർ ചെയ്യുക. ഫോൺ: 9447777388,9446705030.