നെയ്യാർഡാം: പന്ത കുട്ടപ്ലാമൂട് ലെനിൻ നിവാസിൽ രാധാക്യഷ്ണൻ നായർ(69) നിര്യാതനായി. ഭാര്യ:ലത.മക്കൾ:ആർ.ലെനിൻ ശ്യാം(ശിവാന്ദ ആശ്രമം),ആർ.കിരൺശ്യാം(സബ് ഇൻസ്പെക്ടർ മാറനല്ലൂർ സ്‌റ്റേഷൻ) മരുമക്കൾ: അഞ്ചു, രാജി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30-ന്