
ചിരട്ടക്കോണം: തലച്ചിറ നടുക്കുന്നിൽ വീട്ടിൽ അബ്ദുൾ മജീദ് (70) നിര്യാതനായി. സംസ്കാരം ഇന്ന് 8ന് തലച്ചിറ മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: റഹുമാ ബീവി. മക്കൾ: റമീസാ ബീഗം, റസീനാ ബീഗം, സുമയ്യാ ബീവി, റമീസ് (അബ്ബാസ്), റഫീക്ക്. മരുമക്കൾ: സജീവ്, അനീഷ്, ഷെഫിന, സുമയ്യ.