madhava-panikar

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ടാഗോർ ഗാർഡൻസിൽ ടി.ജി.ആർ.എ - 39 'ശ്രീജയ്ൽ അഡ്വ. വി.പി. മാധവപ്പണിക്കർ (93, റിട്ട. ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി) നിര്യാതനായി. രണ്ടു പതിറ്റാണ്ടോളം പട്ടം എൻ.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: കെ. വിജയമ്മ, മക്കൾ: ഡോ.ജയശ്രീ രാജൻ, രാജശ്രീ ജയചന്ദ്രൻ. മരുമക്കൾ: പ്രൊഫ.ടി.സി.രാജൻ (റിട്ട. ഗവൺമെന്റ് കോളേജ്), എൻ. ജയചന്ദ്രൻ (റിട്ട. റീജണൽ മാനേജർ, ഏഷ്യാനെറ്റ്). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ശാന്തികവാടത്തിൽ.