p

കേരളപുരം: രാജ്ഭവനിൽ രാജഗോപാലിന്റെ (ബേബി) ഭാര്യ നിർമല രാജഗോപാൽ (63) നിര്യാതയായി. മക്കൾ: ദിവ്യാരാജ്, വിദ്യാരാജ്. മരുമക്കൾ: ഷെഫീക്ക്, ദിനേഷ് കുമാർ.