നെയ്യാറ്റിൻകര : കൊക്കിടി ലെയ്ൻ രാധാഭവനിൽ സിന്ധു.ആർ (46) നിര്യാതയായി. ഭർത്താവ് ശശീന്ദ്രകുമാർ.ആർ.(മുൻ സൈനികൻ) മക്കൾ: വൈഷ്ണവി.എസ്, വിനായകൻ.എസ്. സഞ്ചയനം നവംബർ 1 ന് രാവിലെ 8.30 ന്.