വിതുര:കേന്ദ്രസംസ്ഥാനസർക്കാരുകളുടെ കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കർഷകകോൺഗ്രസ് തൊളിക്കോട് മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ കർഷകകോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺലോറൻസ് ഉദ്ഘാടനംചെയ്തു.കർഷകകോൺഗ്രസ് തൊളിക്കോട്മണ്ഡലം പ്രസിഡന്റ് എം എ ബക്കർഅദ്ധ്യക്ഷതവഹിച്ചു.ഡിസിസി ജനറൽസെക്രട്ടറിതോട്ടുമുക്ക് അൻസർ, കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പുതുക്കുളങ്ങരമണികണ്ഠൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റു മാരായ,തൊളിക്കോട് ഷംനാദ്, പനയ്‌ക്കോട് പി എസ് അനിൽകുമാർ,വിതുര ഇ.എം.നസിർ,കർഷകകോൺഗ്രസ് ജില്ലാനേതാക്കളായ കെ എൻ.അൻസർ,വിതുരതുളസി,ഭുവനചന്ദ്രൻനായർ,സുകുമാരി,ജെയിൻ പ്രകാശ് പീറ്റർ,സലിംമേമല,വിതുരജയചന്ദ്രൻനായർ,ഷാൻതൊളിക്കോട്,ഷൈൻപുളിമൂട്,പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സലിംആനപ്പെട്ടി എന്നിവർപങ്കെടുത്തു.