തിരുവനന്തപുരം: കേരളകൗമുദിയും പേട്ട പുത്തൻകോവിൽ ഭഗവതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച കുരുന്നുകളുടെ ഫോട്ടോ തയ്യാറായിട്ടുണ്ട്. ഫോട്ടോകൾ ലഭിക്കാൻ കേരളകൗമുദി ഓഫീസിൽ ബന്ധപ്പെടണം.