കല്ലമ്പലം: നാവായിക്കുളം കൈരളി ഗ്രന്ഥശാല വായനക്കൂട്ടം ഉറൂബിന്റെ 'ഉമ്മാച്ചു' എന്ന നോവലിനെക്കുറിച്ച് ചർച്ച നടത്തി.പ്രസിഡന്റ് വി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.കൃഷ്ണകുമാരി.എസ്. വിഷയാവതരണം നടത്തി.ആര്യ ബി.എസ്. മോഡറേറ്ററായി.സെക്രട്ടറി എം.ഗോപാലകൃഷ്ണൻ,ജി.വിജയകുമാർ,ജി.പ്രദീപ്‌കുമാർ,ജെ.ശ്രീകുമാർ,കെ.കൃഷ്ണകുമാർ,ഷീജു ബി.ജി.,ശ്യാമ എസ്.,ശ്യാമ ആർ. എന്നിവർ പങ്കെടുത്തു.