തിരുവനന്തപുരം: മാൾ ഒഫ് ട്രാവൻകൂറിൽ സൗത്ത് ഇന്ത്യൻ സ്റ്റൈൽ ഐക്കൺ സീസൺ 2 നടന്നു.വിവിധ വിഭാഗങ്ങളിൽ ദിവ്യ വിൽസൺ,നീതു ദേവദാസ്,വിമൽ.എസ്.നായർ,നിത ദിൽറുബ ദിയാനി ദർശത, അൽഡെൻ എബി, ദ്രുപത എന്നിവർ വിജയികളായി.കാസ്റ്റാലിയ ഇവന്റ്സ് ആൻഡ് മീഡിയയും ഗോൾഡൺ യാണുമായിരുന്നു സംഘാടകർ.ജിഷ്ണു ചന്ദ്രൻ,മഹേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.