hi

കിളിമാനൂർ:പുലിയൂർക്കോണം അറുകാഞ്ഞിരത്ത് രാജാസദനത്തിൽ കെ.രാജപ്പൻപിള്ള(75) നിര്യാതനായി. ഭാര്യ:എസ്.രാമാദേവി അമ്മ. മക്കൾ:ആർ.സനൽകുമാർ, ആർ.സജികുമാർ,ആർ.സന്തോഷ്‌കുമാർ മരുമക്കൾ:സിന്ധു സനൽ, കെ.ഷൈനി,വി.രമ്യ സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്