abdul-kharer

പള്ളിക്കൽ:മടവൂർ പുലിയൂർകോണം മാങ്കുഴിവീട്ടിൽ അബ്ദുൾ ഖാദർ(90)നിര്യാതനായി. മക്കൾ:നസീമാബീവി,നൂർജഹാൻ, നവാസ് (മുൻ ഗ്രാമപഞ്ചായത്തംഗം), നൗഷാദ്.മരുമക്കൾ:ബദറുദ്ദീൻ, മുഹമ്മദ് റഫീക്ക്,മുംതാസ്,ഷൈല