തിരുവനന്തപുരം: റൂബി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ പോത്തൻകോട് ഇടവനക്കോണം ബാലാജി നഗറിൽ റൂബി ആനന്ദ ഭവനിൽ ബാലൻ വിജയന്റെയും രമ വിജയന്റെയും മകൻ വിഷ്ണുവിജയനും നെടുമങ്ങാട് പനയമുട്ടം ഗാർഡേനിയയിൽ വിഭു കുമാറിന്റെയും റീന വിഭുവിന്റെയും മകൾ ഡോ.ബിൻസി വിഭുവും കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വിവാഹിതരായി.സ്പീക്കർ എ.എൻ.ഷംസീർ,മന്ത്രിമാരായ വി.ശിവൻകുട്ടി.ജി.ആർ.അനിൽ,കെ.ബി.ഗണേഷ് കുമാർ,മേയർ ആര്യാരാജേന്ദ്രൻ,എം.പിമാരായ ശശി തരൂർ,അടൂർ പ്രകാശ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,വി.ജോയി എം.എൽ.എ എന്നിവർ പങ്കെടുത്തു.