വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തിൽ പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ്,സ്‌കിൽഡ് അസിസ്റ്റന്റ്,ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.റിസർച്ച് അസിസ്റ്റന്റ് (1 ഒഴിവ്). യോഗ്യത: അഗ്രികൾച്ചർ ബിരുദം + എം.ബി.എ.ശമ്പളം: 40000 രൂപ, സ്‌കിൽഡ് അസിസ്റ്റന്റ് (2 ഒഴിവ്).യോഗ്യത: അഗ്രികൾച്ചർ ബിരുദം ശമ്പളം: 12500 രൂപ. ഇന്റർവ്യൂ നവംബർ 4ന് രാവിലെ 11ന്.