വിഴിഞ്ഞം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞത്ത് കൂറ്റൻ കപ്പൽ എത്തും.400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള എം.എസ്.സി വിവിയാന എന്ന കപ്പലാണ് നാളെ രാവിലെ വിഴിഞ്ഞത്ത് എത്തുന്നത്.ഉച്ചയോടെ ബെർത്തിലടുപ്പിക്കും.
16.2 മീറ്റർ ഡ്രാഫ്ടാണ് കപ്പലിൽ ഉള്ളത്.മാലിയിൽ നിന്നാണ് കപ്പലെത്തുന്നത്.