നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇരുമ്പിൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് പതാക ദിനാചരണവും സ്ഥാപക ദിനാചരണവും നടന്നു. ഇരുമ്പിൽഎൻ.എസ്.എസ് കരയോഗ ഭാരവാഹികളായ ഇരുമ്പിൽ ശ്രീകുമാർ, കെ. വിശ്വനാഥൻ, എം.ശ്രീകുമാരൻ നായർ, വി.വിനയചന്ദ്രൻനായർ,കെ.പ്രേമകുമാർ, ആർ.രാജീവ്,വിജയകുമാരൻനായർ,വീരമണി തുടങ്ങിയവർ നേതൃത്വം നൽകി.