തിരുവനന്തപുരം: ബി.ഡി.ജെ.എസ്, ബി.ഡി.എം.എസ്.ബി.ഡി.വൈ.എസ്, തിരുവനന്തപുരം ജില്ലാ നേതൃയോഗം നാളെ രാവിലെ 10 മുതൽ കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യാബ്ദി മന്ദിര ഹാളിൽ നടക്കും. തമ്പി മേട്ടുത്തറ,നെടുമങ്ങാട് രാജേഷ്,എസ്.ആർ.എം.അജി,സോമശേഖരൻ നായർ,ഡി.പ്രേംരാജ്,രാജേഷ് മലയിൻകീഴ്,പേരൂർക്കട ദേവരാജ്,അഡ്വ.പ്രദീപ് കുറുന്താളി,ഉഷാശിശുപാലൻ,മണ്ണംന്തല മുകേഷ്,ബി.ഡി.ജെ.എസ് ജില്ലാ നേതാക്കൾ,ബി.ഡി.എം.എസ് ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.