കാട്ടാക്കട: കുരുതംകോട് തലക്കോണം ചെമ്മണ്ണുവിള രാധാ ഭവനിൽ വേലുക്കുട്ടി ആശാരി ( 75) നിര്യാതനായി, ഭാര്യ - രാധാകുമാരി .മക്കൾ : ബ്രിഡ്ജു (മായ ) ,ബ്രിജേഷ് (ഷിബു). മരുമകൻ:അനിൽ ചന്ദ്രൻ . സഞ്ചയനം : ചൊവ്വ രാവിലെ 8 മണിക്ക് .
--