വർക്കല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനവും സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി എന്നിവരുടെ ജന്മദിനവും ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ മൂവരുടെയും ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പ്രസിഡന്റ് എം.എൻ. റോയ് ഉദ്ഘാടനം ചെയ്തു.പള്ളിക്കൽ നിഹാസ്,നിസാർ പള്ളിക്കൽ, ഷൻസ്, സജീവ് ചിലക്കൂർ, പ്രസന്നൻ വൈഷ്ണവ്, പ്രസാദ്, കൃഷ്ണകുമാർ,ഷെ
വർക്കല: ഇടവ വെൺകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചു. മുൻപഞ്ചായത്ത് പ്രസിഡന്റ് ബാബു, മണ്ഡലം പ്രസിഡന്റ് ശശി മുണ്ടയ്ക്കൽ, യാക്കൂബ്, അശോകൻ, വിക്രമൻ നായർ, മഹേശൻ, ഷാജി, കനകരാജൻ, മുഹമ്മദുസാലി, ജനാർദ്ദനൻ, മണികണ്ഠൻ കുരുവിള, നാസിം എന്നിവർ പങ്കെടുത്തു.
വർക്കല: ചെറുന്നിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടന്നു. മണ്ഡലം പ്രസിഡന്റ് റോബിൻകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.തൻസിൽ, താന്നിമൂട് സജീവൻ, അഡ്വ.എസ്.ഷാജിലാൽ, താന്നിമൂട് മനോജ്, ഷെർളിജറോം, എസ്.ബാബുരാജൻ, വേണുകുമാർ, എസ്.ഷെരിഫിദ്ദീൻ, കാട്ടിൽജലാൽ, എഡ്മണ്ട് എസ് പെരേര, എം.സെയ്ഫുദ്ദീൻ, ഗോപികൃഷ്ണൻ, ബിജുലാൽ തുടങ്ങിയവർ പങ്കെടുത്തു.