പൂവാർ: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻ ചാണ്ടി ജന്മദിനവും അഡ്വ.എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ അദ്ധ്യക്ഷനായി.ഡി.ഡി.സി ജനറൽ സെക്രട്ടറിമാരായ പി.കെ.സാംദേവ്,സി.എസ്.ലെനിൻ,അഡോൾഫ് ജി.മൊറായിസ്,വി.എസ്.ഷിനു,മണ്ഡലം പ്രസിഡന്റുമാരായ തങ്കരാജ്,പരണിയം ഫ്രാൻസീസ് ബിജു മുക്കോല, അംബ്രോസ്,ബ്ലോക്ക് ഭാരവാഹികളായ അശോക കുമാർ,താരാസിംഗ്,കാഞ്ഞിരംകുളം ശരത്കുമാർ,പാമ്പുകാല ജോസ്,വിഴിഞ്ഞം യേശുദാസ്,സക്കീർ,രവീന്ദ്രൻ,അനി.വി.സലാം,കരുംകുളം ക്ലീറ്റസ്,മുക്കോല അനിൽകുമാർ,രാജേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.