ed

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്,പാലക്കാട്,ചേലക്കര മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വയനാട് 16ഉം,പാലക്കാട് 12ഉം,ചേലക്കര 7ഉം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 30.