eqwgt

മുഹമ്മ : ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി ജംഗ്ഷനിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി . അനുസ്മരണ സമ്മേളനം മുൻ കെ. വി. മേഘനാദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി. അൻസൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം കെ. ആർ.രാജാറാം മുഖ്യപ്രഭാഷണം നടത്തി. ദീപാ സുരേഷ്, സിനിമോൾ സുരേഷ്, എൻ. എ.അബൂബക്കർ ആശാൻ, ഷെരീഫ് ഷൈല,അരുൺ മദനൻ, കെ. ഒ..ജോണി, അൻസാരി കുന്നേൽ, ഷറഫുദ്ദീൻ നടുവതേഴത്തു, ഷാജി തോപ്പിൽ, റംല ബീവി,സൽമ അസീസ്,കെ. എൻ. വേണുഗോപാൽഎന്നിവർ സംസാരിച്ചു.