wasf

ആലപ്പുഴ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി കോൺഗ്രസ് പ്രസിഡന്റുമായ ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണം കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുക ജംഗ്ഷനിൽ നടന്നു. അനുസ്മരണ സമ്മേളനം ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാലിൻ ,മുൻ എ.ഡി.എം ടി.ആർ.ആസാദ് അജി,അഷറഫ്,മഹിളാ കോൺഗ്രസ് പ്രസിഡന്റ റഹ്മത്ത് ബീവി, രാധാകൃഷ്ണൻ,
ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.