ആലപ്പുഴ: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ അംഗീകൃത പാചകതൊഴിലാളികൾക്കായി ജില്ലാതല പാചകമത്സരം നടത്തും. ജില്ലാതല മത്സരം ഇന്ന് രാവിലെ 10 മുതൽ ആലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിൽ നടക്കും.