ഹരിപ്പാട്: മഹാദേവികാട് മഞ്ഞാണിതോപ്പിൽ പരേതനായ ഭരതന്റെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ : പൊന്നമ്മ, പൊന്നപ്പൻ, പരേതനായ പുഷ്കരൻ, സുമ, ഷാജി, സുധ. മരുമക്കൾ : പരേതനായ വാസുദേവൻ, കുഞ്ഞുമോൾ, ചന്ദ്രമതി, ഉത്തമൻ, ഉഷ, രവി.