ഹരിപ്പാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കരുവാറ്റ ശ്രുതിലയം വീട്ടിൽ (ഇളനെല്ലൂർ) ഇ.എം. സുകുമാരൻ (90) നിര്യാതനായി. മക്കൾ: അമ്മിണി, സുശീല. മരുമക്കൾ: ഡോ. ദേവരാജൻ, സദാനന്ദൻ. സഞ്ചയനം 7ന് രാവിലെ 8ന്.