ambala

അമ്പലപ്പുഴ: കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന് സമീപം ശ്രീവിഹാറിൽ (പി.എൻ.ആർ.എ-93) ഇന്ദിര വേണു (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കെ. വേണുജി(അച്ചൂസ് ബേക്കറി ഉടമ). മക്കൾ: അശ്വിൻ കെ.വേണു, അക്ഷയ് കെ.വേണു.