കായംകുളം : ചിറക്കടവം കാട്ടുകണ്ടത്തിൽ (അനീഷ് ഭവനം) രാജൻ (75) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: അനീഷ്, രാജി. മരുമക്കൾ: സൂര്യ, സജു. സഞ്ചയനം 5ന് രാവിലെ 8ന്.