a

മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ പണിക്കവീട്ടിൽ വടക്കതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ : പരേതനായ യശോധരൻ, പരേതനായ വാസുക്കുട്ടൻ, പരേതനായ രാധാകൃഷ്ണൻ, പുഷ്പ, പുഷ്പാംഗദൻ, ബാബു. മരുമക്കൾ: വിജയമ്മ, സുഭഗ, സുജാത, ശിവദാസൻ, സിതാര, സുജിത. സഞ്ചയനം 5ന് രാവിലെ 8ന്.