dsga

ആലപ്പുഴ : വി.കെ.എസ് ഡെക്കറേഷൻസ് ഉടമ കിടങ്ങാം പറമ്പ് വാർഡ് നടയ്ക്കൽ പറമ്പിൽ എസ്. ശ്രവണൻ (അപ്പായി. 68) നിര്യാതനായി. ഭാര്യ : സുഷമ. മക്കൾ : ചിത്തിര, മഞ്ജു. മരുമക്കൾ : രാജീവ്, വിപിൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്.