കളപ്പുര : വെളിയിൽ വീട്ടിൽ വി.ഇ.വിശ്വൻ (86) നിര്യാതനായി.സംസ്കാരം : ഇന്ന് 12.30ന്. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: പ്രവീൺ, പ്രമേഷ്. മരുമക്കൾ: സുമിത, സ്മിത.