tur

തുറവൂർ : കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം ഹരിനിവാസിൽ പരേതനായ വാമനക്കമ്മത്തിന്റെ ഭാര്യ ജയദേവി (76) നിര്യാതയായി. മക്കൾ:ബാലകൃഷ്ണക്കമ്മത്ത്,സുരേഷ് ബാബു, മനോജ്കുമാരി,രാജലക്ഷ്മി. മരുമക്കൾ:ആശ ബി.പൈ, ബിജി,ഗണേഷ്,രാജീവ്.