
അരൂർ : അരുർ ചീതുപറമ്പ് നികർത്തിൽ കെ.എം.വാസു (88) നിര്യാതനായി. ഭാര്യ:സരോജിനി. മക്കൾ: വിനോദേവി,സീനാ അരവിന്ദൻ (അരൂർ പഞ്ചായത്ത് മുൻ അംഗം), ലെനിൻകുമാർ. മരുമക്കൾ:കെ.ജി.കുഞ്ഞിക്കുട്ടൻ (കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്, ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന സെക്രട്ടറി), രാജി, പരേതനായ അരവിന്ദൻ.